Surprise Me!

ധോണിയുടെ ബാറ്റിംഗ് കരവിരുതിനായി ആരാധകര്‍ | Oneindia Malayalam

2018-04-03 45 Dailymotion

IPL 2018: MS Dhoni set to bat higher up the order for Chennai <br />IPL 11ാം സീസണില്‍ ധോണി ചെന്നൈയ്ക്കായി ബാറ്റേന്തുന്നത് പുതിയ പൊസിഷനില്‍. പരിശീലകന്‍ സ്റ്റീഫണ്‍ ഫ്‌ളെമിംഗ് ആണ് ധോണിയ്ക്ക് ബാറ്റിംഗില്‍ സ്ഥാനകയറ്റമുണ്ടാകുമെന്ന് സൂചന നല്‍കിയത്. ഇതുവരെ റെയ്‌ന ഇറങ്ങിയ നാലാം സ്ഥാനത്തായിരിക്കും ധോണി കളിക്കുക എന്നാണ് സൂചന. <br />

Buy Now on CodeCanyon